മൈസൂര്‍ കൊട്ടാരം
ഒരു സുഹൃത്ത് പറഞ്ഞു കേട്ടത്:
എന്തോ ഗഹനമായ് ആലോചിച്ചിരിക്കുന്ന തന്റെ സുഹൃത്തിനോട് ഒരുവന്‍ "എന്തരഡേയ് ഇത്ര കാര്യമായി ചിന്തിച്ചു കൂട്ടുന്നത്?"
രസച്ചരട് പൊട്ടിച്ചതിലുള്ള ഈര്‍ഷ്യയോടെ ഒന്നാമന്‍ "ഓ, മൈസൂര്‍ കൊട്ടാരം അങ്ങു വാങ്ങിയാലോന്ന് ആലോചിച്ചതാ"
ഒട്ടും ആമന്തിക്കാതെ രണ്ടാമന്‍ "നടക്കുന്ന കാര്യം വല്ലതും ആലോചിക്കു മോനേ, കൊട്ടാരം ഞാന്‍ വില്‍ക്കുന്നില്ലാന്നു വച്ചാലോ???"

7 Comments:
കൈത്തിരീ നന്നായിരിക്കുന്നു.
ഞങ്ങളുടെ റുമില്‍ ഒരു ടാക്സി ഡ്രൈവര്‍ ഉണ്ടായിരുന്നു. നൈറ്റ് ഡ്യൂട്ടിയുള്ള ദിവസങ്ങളില്‍ രാത്രി രണ്ടിനോ മൂന്നിനോ റൂമിലെ ഫോണിലേക്ക് വിളയോട് വിളി. ബെല്ലിന്റെ ശല്ല്യം സഹിക്കവയ്യാതെ ഫോണെടുത്തല്‍ പുള്ളി പറയും.
ഇത് ഞാനാണ്..
ഉമ്... എന്തേ...
ആ അവിയറിലേക്ക് പോകുന്നിടത്ത് കാണുന്ന ക്രൈനുകള്‍ക്ക് ഏകദേശം എന്ത് വിലയുണ്ടാവും.
ഇതിന്റെ മറുപടി ഞാന്‍ ഇവിടെ കമന്റുന്നില്ല. ഊഹിക്കുക.
ഇഈ ജാതി ഇഞ്ഞിണ്ടോ....
വിറ്റിരുന്നേല്‍ എപ്പോഴേ വാങ്ങിയേനെ. ഹിഹിഹി
ഹഹഹ, ഇത്തിരീ മറുപടി ഞാനൂഹിച്ചു! @@$#$%#^%&*() ദാ ഇതല്ലേ? ഹഹഹഹഹ
താളവട്ടം കേസു തന്നെ അല്ലെ,കൈത്തിരി.നല്ല അണ്ണന്മാര്‍.നല്ല കഥ.
i am also from jeddah call me at 0502796443
ഓണാശംസകള്‍...
എവിടെ കാണുന്നില്ലല്ലോ തീരെ!
Post a Comment
Links to this post:
Create a Link
<< Home