മാളോരേ, ഇന്ത്യക്കിത് അന്‍പതാം പിറ്ന്നാള്‍...

ഇന്ത്യക്കിത് അന്‍പതാം പിറ്ന്നാള്‍... അര്‍ദ്ധ സെഞ്ചുറി.... ആഘോഷിച്ചാലോ..?
അയ്യോ അണ്ണാ, ഇതുതന്നെയല്ലേ നമ്മള് ഇത്തിരി വര്‍ഷങ്ങള്‍ക്കു മുന്‍പ് റഹ്മാന് സാറിന്റെ “മാ തുഝെ സലാം“ പാടി ആഘോഷിച്ചത്? ഒരു രാജ്യത്തിന് രണ്ട് അന്‍പതാം സ്വാതന്ത്ര്യ ദിനമോ!!!
മിണ്ടരുത് നീ അല്പജ്ഞാനി, വിവരദോഷി, ഒരു നാടിന്റെ ചരിത്രമറിയാത്ത കൂപ മണ്ഡൂകം....
അയ്യോ, നമിച്ചണ്ണാ, ഈ അല്പജ്ഞാനി നമിച്ചു.... അണ്ണന്റെ ഓര്‍മ്മ അപാരം, ചരിത്ര ജ്ഞാനം അത്യപൂര്‍വ്വം...
മാളോരേ, വിവരദോഷിപ്പുഴുക്കളേ സന്ദര്‍ശ്ശിക്കൂ http://www.keralakaumudi.com. വായിക്കു, വരിക്കാരാവൂ, മരിക്കാറാവൂ!!

8 Comments:
വായിക്കു, വരിക്കാരാവൂ, മരിക്കാറാവൂ!!
:)) :)) :))
!!!* Nunakkuzhippayyan *!!!
(BLOG_IN (g) SOOOOOON)
O T:
അതു കൊള്ളാമല്ലോ. അവരുടെ പിഡിയഫ് പേജില്‍, പക്ഷേ അറുപതാം പിറന്നാള്‍ എന്നാണ്.
നല്ല കണ്ണില്‍ കണ്ണുവെക്കുന്നില്ല :)
ഓണ്‍ ലൈന്‍ എഡീഷനില്‍ ഇപ്പോഴും 50 തന്നെ. cut and paste നടത്തിയപ്പോള്‍ പറ്റിപോയതാണോ? നാണക്കേട് തന്നെ.
ആരൊന്ന് പറയും അവരൊട്?
അറുപതും തെറ്റല്ലേ? . കിട്ടിയപ്പോള്‍ തന്നെ ഒന്നാം പിറന്നാള്‍ ആഘോഷിച്ചോ? " പത്രധര്‍മ്മം ഭയങ്കരം ". എന്തും എഴുതാനുള്ള സ്വാതന്ത്ര്യം അവര്‍ക്കും കിട്ടി ഇല്ലേ ? ഈയിടെ മനോരമയിലേക്കു റിപ്പോര്‍ട്ടര്‍മാരെ ക്ഷണിച്ചു കൊണ്ടു ഒരു പരസ്യം കണ്ടതു ഓര്‍മ്മ വരുന്നു. ഒന്നാമത്തെ യോഗ്യത നല്ല ഭാവന വേണമെന്നതായിരുന്നു. "നുണകള്‍ എഴുതിപ്പിടിപ്പിക്കാനാവും".
annaachee bhaarathamaathaavu (athum pennalle) praayam koottikkanikkan pattumo? ammachiyayennu parayaanulla naanakedu konda....
angu khameerannaa kshameeru
നല്ല തമാശ തന്നെ. എഡിറ്റര്‍മാര്‍ക്കെല്ലാം വയസ്സായിക്കാണും. ഇപ്പോള്‍ ഓണ്‍ലൈനിലും തിരുത്തി അറുപതാക്കിയിട്ടുണ്ട്.
വര്‍ഷം തോറും നമുക്കെല്ലാം വയസ്സുകൂടിയാലും നമ്മുടെ രാജ്യം ചെറുപ്പമായിരിക്കട്ടെ. എന്റെവയസ്സു കൂടുന്നെങ്കിലും എന്റെ കാമുകിക്ക് പതിനേഴുതന്നെ എന്ന് പണ്ടാരോ പറഞ്ഞപോലെ (ഭാര്യയുടെ ശ്രദ്ധയ്ക്ക്: ഞാനല്ല).
ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയതു പത്രക്കാര്‍ക്ക് തോന്നിയതു പോലെ കൊണ്ടാടാനാണെന്നു തോന്നുന്നു. തലക്കെട്ട് നന്നായി.
എല്ലാ സഹയാത്രികറ്ക്കും നന്ദി... ഇതൊരു ചെറിയ കാര്യമല്ല, നമ്മുടെ രാജ്യത്തിന്റെ അതിപ്രധാന ദിനത്തെ കൌമുദിയെപ്പോലെ ഒരു പത്രം ഇത്ര ലാഘവത്തോടെ കാണാന്‍ പാടില്ല... നന്ദി...
Post a Comment
Links to this post:
Create a Link
<< Home